വരുണ്‍ഗാന്ധിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടിയ ഭൂരിപക്ഷം

single-img
18 May 2014

varunസുല്‍ത്താന്‍പുരില്‍ ബി.ജെ.പി. സീറ്റിൽ മത്സരിച്ച വരുണ്‍ഗാന്ധിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടിയ ഭൂരിപക്ഷം.

 
രാഹുല്‍ അമേഠിയില്‍ ബി.ജെ.പി.യിലെ സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത് 107488 വോട്ടുകള്‍ക്കാണ്. സുല്‍ത്താന്‍പുരില്‍ വരുണ്‍ ബി.എസ്.പി.യിലെ പവന്‍ പാണ്ഡെയെ തറപറ്റിച്ചത് 178889 വോട്ടിനും. രാഹുലിനെ അപേക്ഷിച്ച് വരുണിന് 71401 വോട്ടിന്റെ കൂടുതല്‍ ഭൂരിപക്ഷമുണ്ട്.