തമന്നയുടെ ഹംഷകൽസ് ജൂൺ 20ന് പ്രദർശനത്തിനെത്തും

single-img
18 May 2014

taതമന്നയ്ക്ക് ബോളിവുഡിൽ 2014ൽ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് ഹംഷകൽസ്. സാജിദ് ഖാൻ സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് കോമഡി ത്രില്ലറിൽ സെയ്ഫ് അലി ഖാൻ,​ റിതേഷ് ദേശ്മുഖ് എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. വാഷു ഭാഗ്നാനി നിർമ്മിക്കുന്ന ഈ ചിത്രം ജൂൺ 20ന് പ്രദർശനത്തിനെത്തും.