ബിഹാറില്‍ ആര്‍.ജെ.ഡി. എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

single-img
18 May 2014

rjdബിഹാറില്‍ മൂന്ന് ആര്‍.ജെ.ഡി. എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കഴിഞ്ഞ ദിവസം രാജിവച്ച മുഖ്യമന്ത്രി നിതീഷ്‌കുമാറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇവര്‍ ലാലുവിന്റെ പാര്‍ട്ടി വിട്ടത്.

 

 

ബി.ജെ.പി.യെ നേരിടാന്‍ ആര്‍.ജെ.ഡി.യും ജെ.ഡി.യുവും പുതിയ സഖ്യമുണ്ടാക്കാനുള്ള വഴി തേടുന്നതിനിടെയാണ് എം എൽ എമാർ നിതീഷിനൊപ്പം പോയത്.