ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം: നരേന്ദ്ര മോദി ജയലളിതയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

single-img
18 May 2014

modiലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നേടിയ ഉജ്വല വിജയത്തിന് നരേന്ദ്ര മോദി മുഖ്യമന്ത്രി ജയലളിതയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടുമായി എല്ലാവിധത്തിലും സഹകരിച്ചുപോകുമെന്ന് മോദി ജയലളിതയെ അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.