മദ്യ നയത്തിൽ വി.എം. സുധീരന്റേത് കടുത്ത നിലപാട്: ജി. സുകുമാരൻ നായർ

single-img
17 May 2014

sukuമദ്യ നയത്തിൽ വി.എം. സുധീരന്റേത് കടുത്ത നിലപാടാണെന്ന് എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ . എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ശ്രമിക്കേണ്ടത് എന്നും മുഖ്യമന്ത്രി അതിനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.