നരേന്ദ്ര മോദിയെ കേജരിവാള്‍ അഭിനന്ദിച്ചു

single-img
17 May 2014

Kejariwalനിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ അഭിനന്ദിച്ചു. മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി മിന്നുന്ന വിജയമാണ് നേടിയത്. മത്സരിച്ച രണ്്ടു സീറ്റുകളിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി ജയിച്ചത്. വാരണാസിയില്‍ മോദിയെ പരാജയപ്പെടുത്തുമെന്നു അവകാശപ്പെട്ടു കൊണ്്ടു മത്സരിക്കാനെത്തിയ കേജരിവാളിനു രണ്്ടാം സ്ഥാനം കൊണ്്ടു തൃപ്തിപെടേണ്്ടി വന്നു.