അരുണ്‍ ജെയ്‌റ്റ്‌ലിയുടെ പരാജയം;ബി.ജെ.പി മന്ത്രി അനില്‍ ജോഷി രാജിവച്ചു

single-img
17 May 2014

arunഅമൃത്‌സര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ പഞ്ചാബിൽ ബി.ജെ.പിയുടെ മന്ത്രി അനില്‍ ജോഷി രാജിവച്ചു.എന്നാൽ ജെയ്‌റ്റ്‌ലിയുടെ പരാജയ കാരണം പ്രാദേശിക നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന്‌ അദ്ദേഹം പറഞ്ഞു.