ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു

single-img
17 May 2014

12krishnan1ലീല ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. പുലര്‍ച്ചെ 3.30നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. 2010ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. സംസ്‌കാരം ഞായറാഴ്ച മുംബൈയില്‍.