ഇടുക്കി ബിഷിപ്പ് ഹൗസിനു നേരെ ആക്രമണം

single-img
17 May 2014

Bishopഇടുക്കി ബിഷിപ്പ് ഹൗസിനു നേരെ ആക്രമണം. ഒരു സംഘമാളുകള്‍ ബിഷിപ്പ് ഹൗസിലേക്ക് പടക്കമെറിഞ്ഞു. കാറിലെത്തിയ അജ്ഞാതസംഘമാണ് പടക്കമെറിഞ്ഞതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. രാത്രി പത്തുമണിക്കു ശേഷമാണ് സംഭവം. സ്ഥലത്തു വന്‍പോലീസ് സന്നാഹം എത്തിയിടുണ്്ട്.