ഒറ്റമന്ദാരത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

single-img
17 May 2014

bhamaഭാമയുടെ വേറിട്ട വേഷം കൊണ്ട് റിലീസിനു മുന്പേ ശ്രദ്ധ നേടിയ ചിത്രമാണ് ഒറ്റമന്ദാരം. കരയിലേക്ക് ഒരു കടൽ ദൂരം എന്ന ചിത്രത്തിനു ശേഷം വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവന്തപുരത്തും തിരുനെൽവേലിയിലും പുരോഗമിക്കുകയാണ്.