മുന്‍ ടെലികോം മന്ത്രി എ രാജ തോറ്റു

single-img
16 May 2014

rajaടുജി സ്‌പെക്‌ട്രം കേസിലെ  പ്രതിയും മുന്‍ ടെലികോം മന്ത്രിയുമായ  എ രാജ നീലഗിരി മണ്ഡലത്തില്‍ തോറ്റു. ഡിഎംകെ സ്‌ഥാനാര്‍ത്ഥിയായിരുന്നു. നേരത്തെ കഴിഞ്ഞ തവണ നീലഗിരിയില്‍ നിന്നുള്ള പാര്‍ലമെന്റ്‌ അംഗമായിരുന്നു രാജ.