ഒഴുക്കിനെതിരെ നീന്തി നേടിയ വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
16 May 2014

Oommen chandy-2കേരളത്തില്‍ യു.ഡി.എഫിന്റെ വിജയം ഒഴുക്കിനെതിരെ നീന്തി നേടിയ വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

 

 
വലിയ വിജയം യു.ഡി.എഫ് പ്രതീക്ഷിച്ചിരുനെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഇനിയും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.