ആലത്തൂര്‍ മണ്ഡലത്തിലെ ബൂത്തില്‍ നിഷേധ വോട്ടിന്‌ ഭൂരിപക്ഷം

single-img
16 May 2014

notaആലത്തൂര്‍ മണ്ഡലത്തിലെ ബൂത്തില്‍ നിഷേധ വോട്ടിന്‌ (നോട്ട) ഭൂരിപക്ഷം നേടി .ചിറ്റൂര്‍ നിയമസഭയില്‍ ഉള്‍പ്പെടുന്ന ബൂത്തായ വടകരപ്പതി ബൂത്തിലാണ്‌ നോട്ടയ്‌ക്ക് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്‌.

 

 
കുടിവെള്ള പ്രശ്‌നത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച്‌ നിഷേധ വോട്ട്‌ ചെയ്യുമെന്ന്‌ ഇവിടത്തെ വോട്ടര്‍മാര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. നിഷേധ വോട്ട്‌ ആദ്യമായി നിലവില്‍ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ്‌ ഇത്തവണത്തേത്‌.