പൃഥ്വിരാജിനെതിരേ എക്‌സൈസ് കേസ്

single-img
15 May 2014

7th-Day-Malayalam-Movie-Stills-6എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടന്‍ പൃഥ്വിരാജിനെതിരേ കേസെടുത്തു. അടുത്തിടെ പുറത്തിറങ്ങിയ ‘സെവന്‍ത് ഡേ’ എന്ന സിനിമയിലെ മദ്യപാനരംഗത്തിന്റെ പേരിലാണ് കേസ്.സിനിമകളില്‍ പുകവലി മദ്യപാന രംഗങ്ങളില്‍ ഉപയോഗിക്കുന്ന നിയമാനുസൃത മുന്നറിയിപ്പ് ഈ ചിത്രത്തിലെ രംഗങ്ങള്‍ക്ക് നല്കിയില്ല എന്നതാണ് കേസ്. ചിത്രത്തിന്റെ സംവിധായകന്‍ ശ്യാംധര്‍, നിര്‍മാതാവ് ഷിബു സുശീലന്‍ എന്നിവരുമടക്കം എട്ടുപേര്‍ക്കെതിരേയാണ് കേസ്‌