ഓപ്പറേഷന്‍ കുബേര അട്ടിമറിക്കുന്നു എന്ന് സംശയം ; മൂന്ന് പോലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡ്

single-img
15 May 2014

pബ്ലേഡ് മാഫിയയ്‌ക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേര അട്ടിമറിക്കുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മൂന്ന് പോലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡ് .

 

 

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പാലക്കാട് ജില്ലയിലെ ഹേമാംബിക നഗര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ റെയ്ഡ് നടത്തിയത്.