എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാര്യമാക്കുന്നില്ലെന്ന് എം.എ. ബേബി

single-img
15 May 2014

MA-babyഎക്‌സിറ്റ് പോള്‍ ഫലങ്ങളെ കാര്യമാക്കുന്നില്ലെന്നും എക്‌സിറ്റ് പോളുകളെക്കുറിച്ച് ആശങ്കയോ പ്രതീക്ഷയോ ഇല്ലെന്നും സിപിഎം നേതാവ് എം.എ. ബേബി. അനുകൂലസര്‍വേ വരുമ്പോള്‍ ഉത്സാഹമോ, പ്രതികൂലമായതു വരുമ്പോള്‍ ഉത്കണ്ഠയോ ഇല്ല. അത്തരം പതിവ് എല്‍ഡിഎഫിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.