ടി പി വധകേസ് :സാക്ഷിയുടെ ബൈക്ക് അക്രമികള്‍ തകര്‍ത്തു

single-img
14 May 2014

tpടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷിയായ  പ്രമോദിന്റെ ബൈക്ക് അക്രമികള്‍ തകര്‍ത്തു. വടകരയിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കാണ് തകര്‍ത്തത്. പുലര്‍ച്ചയായിരുന്ന സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.