മോട്ടൊറോളയുടെ സ്മാർട്ട്ഫോൺ മോട്ടൊറോള-ഇ ഇന്ത്യയിൽ ഇന്ന് മുതൽ വെറും 6,999 രൂപക്ക്

single-img
14 May 2014

moto-eമോട്ടൊറോള തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ മോട്ടൊറോള-ഇ ഇന്ത്യയിൽ ഇന്ന് പുറത്തിറക്കുന്നു. വെറും 6,999 രൂപക്ക് നമുക്ക് ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ സാധിക്കും. മോട്ടൊറോള-ഇ യുടെ സവിശേഷതകൾ 4.3-inch സ്ക്രീനും 1.2GHz ഡുവൽ-കോർ പ്രോസെസ്സർ, 1 GB RAM, 5 MP ക്യാമറ, 1,900 mAh ബാറ്ററി ഇവയൊക്കെയാണ്. സാദാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതാണ് മോട്ടൊറോള-ഇ. എല്ലാത്തരം ജനങ്ങളേയും ലക്ഷ്യമിട്ടു കൊണ്ട് മോട്ടൊറോള പലവിലക്കുള്ള സ്മാർട്ട്ഫോൺ ഇറക്കിക്കഴിഞ്ഞു,( 25,000 മുതൽ 6,999 രൂപവരെയുള്ളത്).