തീവ്രവാദികള്‍ എന്തുകൊണ്ട് ഒരു പ്രത്യേക സമുദായത്തില്‍ നിന്നു വരുന്നുവെന്ന് ഗിരിരാജ് സിംഗ്

single-img
14 May 2014

giriraj-singh-2മോഡിവിരുദ്ധര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നാവശയശപ്പട്ട് വിവാദപരാമര്‍ശം നടത്തിയ ബിജെപി നേതാവ് ഗിരിരാജ് സിംഗിന്റെ അടുത്ത ന്യൂനപക്ഷവിരുദ്ധ പ്രസ്താവനയും വിവാദമായി. രാജ്യത്തെ തീവ്രവാദികളെല്ലാം എന്തുകൊണ്ട് ഒരു പ്രത്യേക സമുദായത്തില്‍ നിന്നു വരുന്നുവെന്ന മചാദ്യമാണ് ഗിരിരാജിനെ അടുത്ത കുടുക്കിലേക്ക് തള്ളി വിട്ടിരിക്കുന്നത്.

ഒരു പ്രത്യേക സമുദായത്തിലെ എല്ലാവരും തീവ്രവാദികളാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ രാജ്യത്തെ തീവ്രവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരെല്ലാം എന്തുകൊണ്ടാണ് ഒരേ സമുദായത്തില്‍ നിന്നുള്ളവരാകുന്നത്. രാജ്യത്തെ മതേതര പാര്‍ട്ടികളെന്നവകാശപ്പെടുന്നവര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.