പ്ളസ്ടു, വി.എച്ച്.എസ്.സി പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും

single-img
13 May 2014

pസംസ്ഥാന പ്ളസ്ടു, വി.എച്ച്.എസ്.സി പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റ് പി.ആർ.ചേംബറിൽ ഉച്ചയ്ക്ക് മൂന്നിന് മന്ത്രി പി.കെ അബ്‌ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക. പ്ളസ് വൺ പരീക്ഷാഫലം ജൂൺ പകുതിയോടെ പ്രസിദ്ധീകരിക്കും. 15 ദിവസം കൊണ്ടാണ് പ്ളസ്ടു ഫലം പ്രഖ്യാപിക്കുന്നതെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.