മൂലമറ്റം പവര്‍ഹൗസിലെ ആറ് ജനറേറ്ററുകളില്‍ രണ്ടെണ്ണം തകരാറിലായി

single-img
13 May 2014

eമൂലമറ്റം പവര്‍ഹൗസിലെ ആറ് ജനറേറ്ററുകളില്‍ രണ്ടെണ്ണം തകരാറിലായി. ഇത്കാരണം ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തി. സംസ്ഥാനത്ത് പ്രതിദിനം 260 മെഗാവാട്ട് വൈദ്യുതി ഇതോടെ കുറയുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. എന്നാല്‍, മൂഴിയാറിലെ പവര്‍ഹൗസില്‍ ഉത്പാദനം കൂട്ടുക വഴി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നും കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നു. വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും കെ.എസ് .ഇ.ബി അറിയിച്ചു.