തല്‍ക്കാലം പൂട്ടിയ ബാറുകള്‍ തുറക്കണമെന്നു കെ.എം. മാണി

single-img
13 May 2014

maniബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ബാറുടമകള്‍ക്ക് മൂന്ന് മാസം സമയം നല്‍കി പൂട്ടിയ ബാറുകള്‍ തല്‍ക്കാലം തുറക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്നിട്ടും നിലവാരത്തിലെത്താത്ത ബാറുകളാണ് പൂട്ടേണ്്ടത്. ഈ ബാറുകള്‍ എന്ന് നിലവാരത്തിലെത്തുന്നുവോ അന്ന് പ്രവര്‍ത്തനാനുമതി നല്‍കണം.

പൂട്ടിയ 418 ബാറുകളില്‍ ചിലതിനു നിലവാരം ഉണ്്‌ടെന്നു സര്‍ക്കാര്‍ കണ്്‌ടെത്തിയിരുന്നു എന്നും മാണി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കെ.എം. മാണി ഇക്കാര്യം പറഞ്ഞത്.