കരുനാഗപ്പള്ളിയില്‍ കുളിക്കാനിറങ്ങിയ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

single-img
13 May 2014

Karunagapalliകരുനാഗപ്പള്ളിയില്‍ മണ്ണെടുത്ത കുഴിയില്‍ കുളിക്കാനിറങ്ങിയ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തഴവ കടത്തൂര്‍ വെട്ടുവേലില്‍ തെക്കതില്‍ റജുഖാന്‍ (16), തഴവ കടത്തൂര്‍ വെട്ടുവേലില്‍ തോപ്പില്‍ പടിഞ്ഞാറ്റതില്‍ റഫീക്ക് (16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുത്തന്‍തെരുവ് അല്‍സെയ്ദ് സ്‌കൂളിനു സമീപമായിരുന്നു അപകടം.