എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ

single-img
12 May 2014

eകേരളത്തില്‍ യുഡിഎഫിന് നേട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ . സിഎന്‍എന്‍ ഐബിഎന്‍ ഫലപ്രകാരം യുഡിഎഫ് 11 മുതല്‍ 14 വരെ സീറ്റുകള്‍ നേടും. എല്‍ഡിഎഫിനാകട്ടെ ആറു മുതല്‍ ഒമ്പത് സീറ്റുകളാണ് ലഭിക്കുക. ബിജെപിക്ക് സീറ്റുകളൊന്നും ലഭിക്കില്ല എന്നും സി എൻ എൻ-ഐ ബി എൻ പറയുന്നു

 

 

ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫിന് 18 സീറ്റ് ലഭിക്കും. എല്‍ഡിഎഫിന് രണ്ട് സീറ്റാണ് ലഭിക്കുക.യുഡിഎഫിന് 45 ശതമാനം എല്‍ഡിഎഫിന് 40 ശതമാനം ബിജെപിക്ക് 10 ശതമാനം എന്നിങ്ങനെ വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വെ പറയുന്നു.