സർവേ പ്രവചനങ്ങൾക്കു വിരുദ്ധമായി മെച്ചപ്പെട്ട വിജയം കോൺഗ്രസ് നേടും: ദിഗ്വിജയ് സിംഗ്

single-img
12 May 2014

diസർവേ പ്രവചനങ്ങൾക്കു വിരുദ്ധമായി മെച്ചപ്പെട്ട വിജയം കോൺഗ്രസ് നേടുമെന്ന് ദിഗ്വിജയ് സിംഗ് .കോൺഗ്രസിന് കേരളത്തിലും തിളക്കമാർന്ന വിജയം ഉറപ്പാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

 

 

വികസനം പറഞ്ഞ് പ്രചാരണമാരംഭിച്ച മോഡി അവസാനം ജാതിക്കാർഡ് ഇറക്കി. ചില ദേശീയ മാദ്ധ്യമങ്ങളുടെ സഹായത്തോടെ മോഡിയും പ്രചരിപ്പിക്കുന്ന ഗുജറാത്ത് മോഡൽ വികസനം രാജ്യത്തെ ദരിദ്രർക്കെതിരാണെന്ന് അദ്ദേഹം പറഞ്ഞു.