ഡീസല്‍ വില ഒരു രൂപ ഒമ്പത് പൈസ വര്‍ധിപ്പിച്ചു

single-img
12 May 2014

dഒരു  മാസത്തെ ഇടവേളയ്ക്ക് ശേഷം ഡീസല്‍ വിലയില്‍ ഒരു രൂപ ഒമ്പത് പൈസ വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികളുടെ യോഗം തീരുമാനിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ വിലവര്‍ധന നിലവില്‍വരും. പ്രാദേശിക നികുതികള്‍ കൂടി ചേരുമ്പോള്‍ കൂടുതല്‍ വര്‍ധനയുണ്ടാകും.

 

 

ഡീസല്‍ വില്‍പ്പനയില്‍ ലിറ്ററിന് 6.80 രൂപയുടെ നഷ്ടമുണ്ടെന്ന് ഈമാസം ആദ്യം എണ്ണ കമ്പനികള്‍ പറഞ്ഞിരുന്നു.