ബ്ളേഡ് മാഫിയകളെ അമർച്ച ചെയ്യാൻ ഓപ്പറേഷൻ കുബേർ : രമേശ് ചെന്നിത്തല

single-img
11 May 2014

ramesh chennithalaസംസ്ഥാനത്ത് ബ്ളേഡ് മാഫിയകളെ അമർച്ച ചെയ്യാൻ ഓപ്പറേഷൻ കുബേർ എന്ന പേരിൽ നടപടി തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനായി എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയമിക്കും.

 
ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തത് ഗൗരവമായാണ് കാണുന്നത് എന്നും ബ്ളേഡ് മാഫിയ സാമൂഹിക വിപത്താണ് എന്നും ചെന്നിത്തല പറഞ്ഞു.