അമലാ പോൾ വീണ്ടും മലയാള സിനിമയിൽ നായികയായി എത്തുന്നു

single-img
11 May 2014

amalaഒരു ഇന്ത്യൻ പ്രണയ കഥയ്ക്കു ശേഷം അമലാ പോൾ വീണ്ടും മലയാള സിനിമയിൽ നായികയായി എത്തുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന “മിലി’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായാണ് അമല എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.