തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ്സ്‌ റദ്ദാക്കി,ഷാലിമാര്‍ എക്‌സ്പ്രസ്സ്‌ വൈകുമെന്നും റെയില്‍വേ

single-img
10 May 2014

tvmഇന്നത്തെ   തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ്സ്‌ ട്രെയിന്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.  ഇന്ന്‌ രാത്രി 8.40-ന്‌ പുറപ്പെടേണ്ട ട്രെയിനാണ്‌ ഇത്‌. തിരുവനന്തപുരത്തു നിന്ന്‌ പുറപ്പെടേണ്ട ഷാലിമാര്‍ എക്‌സ്പ്രസ്സ്‌ വൈകുമെന്നും റെയില്‍വേ അറിയിട്ടുണ്ട്‌. തിരുവനന്തപുരത്തു നിന്ന്‌ കൊല്‍ക്കത്ത വരെ പോകുന്ന 16323 നമ്പര്‍ ട്രെയിലനാണ്‌ ഇത്‌. 4.35-ന്‌ പുറപ്പെടേണ്ട ട്രെയിന്‍ രണ്ടര മണിക്കൂര്‍ വൈകി ഏഴു മണിക്കാകും പുറപ്പെടുക.