കങ്കണ റണൗട്ട് നായികയായെത്തുന്ന ചിത്രം “ഉംഗ്‌ലി”നവംബറിൽ പ്രദർശനത്തിനെത്തും

single-img
10 May 2014

kanബോളിവുഡിൽ കങ്കണ റണൗട്ട് നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഉംഗ്‌ലി”. റെൻസിൽ ഡിസിൽവയുടെ സംവിധാനത്തിൽ ഇംറാൻ ഹാഷ്മി നായകനായെത്തുന്ന ഈ റൊമാന്റിക് കോമഡി നിർമ്മിക്കുന്നത് കരൺ ജോഹറിന്റെ ധർമ്മാ പ്രൊഡക്ഷൻസാണ്. ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും.