ജീപ്പിൽ ട്രെയിനിടിച്ച് 13 മരണം

single-img
9 May 2014

uഉത്തർപ്രദേശിലെ കോത്തിപ്പുരിൽ ജീപ്പിൽ ട്രെയിനിടിച്ച് 13 പേർ മരിച്ചു. മൂന്നുപേർക്ക് പരുക്ക് . വിവാഹചടങ്ങിൽ പങ്കെടുത്തു മടങ്ങിയവരാണ് കാവലില്ലാത്ത ലെവൽ ക്രോസിൽ ഇന്നു പുലർച്ചെ അപകടത്തിൽപ്പെട്ടത് .