തേക്കടിയില്‍ വനംവകുപ്പിന്റെ ബോട്ടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിംഗിന്‌ സംവിധാനം ഏര്‍പ്പെടുത്തി

single-img
9 May 2014

teതേക്കടിയില്‍ വനംവകുപ്പിന്റെ ബോട്ടുകള്‍ക്കുള്ള ടിക്കറ്റ്‌ ബുക്കിംഗിന്‌ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. പെരിയാര്‍ ഫൗണ്ടേഷന്റെയും പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെയും വെബ്‌സൈറ്റുകളില്‍ ഇതിനു സൗകര്യമുണ്ട്‌. ഇപ്രകാരം ബുക്ക്‌ ചെയ്യുന്ന ടിക്കറ്റിന്‌ 165.75 രൂപയാണ്‌ ഈടാക്കുന്നത്‌. തേക്കടി ബോട്ട്‌ ലാന്‍ഡിംഗിലെ കൗണ്ടറില്‍ 150 രൂപയാണു നിരക്ക്‌.