കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

single-img
9 May 2014

goldകരിപ്പൂർ വിമാനത്താവളത്തിൽ നിന്നും  വീണ്ടും സ്വർണം പിടികൂടി. വിമാനത്താവളത്തിൽ പുലർച്ചെ എത്തിയ എയർ അറേബ്യ വിമാനത്തിൽ നിന്നാണ് രണ്ട് കിലോ സ്വർണം കസ്റ്റംസ് അധികാരികൾ പിടിച്ചെടുത്തത്. ബോക്സിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് അധികാരികൾ നടത്തിയ തെരച്ചിലിലാണ് സ്വർണം കണ്ടെത്തിയത്.