മുന്‍ എംഎല്‍എ അഡ്വ. കെ പുരുഷോത്തമന്‍ അന്തരിച്ചു

single-img
9 May 2014

rgergസിപിഎം നേതാവും മുന്‍ എംഎല്‍എയും ആയ അഡ്വ. കെ പുരുഷോത്തമന്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്. സിപിഎമ്മിന്റെ കാസര്‍ക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്.