കെ.സി വേണുഗോപാലിനെതിരെ ഉള്ള ആരോപണങ്ങള്‍ ശരിയാണെന്ന് : ബിജു രാധാകൃഷ്ണന്‍

single-img
9 May 2014

biju radhakrishnanകെ.സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. വേണുഗോപാലിനെതിരായ ആരോപണങ്ങളില്‍ ഷാനിമോള്‍ ഉസ്മാന്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവുകള്‍ നല്‍കാന്‍ താൻ  തയാറാണെന്നും ബിജു  പറഞ്ഞു.