ജൂണ്‍ 18ന് വിഴിഞ്ഞം ടെന്‍ഡര്‍ തുറക്കും

single-img
8 May 2014

OWC_vizhinjamജൂണ്‍ 18ന് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെന്‍ഡര്‍ തുറക്കും. നിര്‍മ്മാണ ടെന്‍ഡറില്‍ പങ്കെടുക്കാനായി അഞ്ച് കമ്പനികളെ തെരഞ്ഞെടുത്തിരുന്നു. 18 വരെ കമ്പനികള്‍ക്ക് ടെന്‍ഡര്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ടെന്‍ഡര്‍ തുറക്കുന്ന അന്ന് തന്നെ ടെന്‍ഡര്‍ ലഭിച്ച കമ്പനിയെ പ്രഖ്യാപിക്കും. യോഗ്യത നേടുന്ന കമ്പനിയുമായി ഓഗസ്റ്റ് 18ന് നിര്‍മ്മാണ കരാര്‍ ഒപ്പുവെയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.