മദ്യലോബിയുടെ ആളാണെന്ന ആരോപണം കെ.പി.സി.സി പ്രസിഡന്റ് തെളിയിക്കണമെന്ന് ഷാനിമോള്‍ ഉസ്‌മാൻ

single-img
8 May 2014

shaniമദ്യലോബിയുടെ ആളാണെന്ന ആരോപണം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ തെളിയിക്കണമെന്ന് എ.ഐ.സി.സി മുൻ സെക്രട്ടറി ഷാനിമോള്‍ ഉസ്‌മാൻ . ആരോപണം തെളിയിക്കാനായില്ലെങ്കില്‍ സുധീരന്‍ പ്രസ്താവന തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

 

 
സുധീരന്റെ ആരോപണം ഇസ്ലാമിക പശ്ചാത്തലമുള്ള തന്നെ ബുദ്ധിമുട്ടിലാക്കി എന്നും കെ.സി.വേണുഗോപാലിനെ തകർക്കാൻ ചിലർ തന്നെ കരുവാക്കുകയാണെന്നും ഷാനിമോള്‍ പറഞ്ഞു.