ഗോവ സ്‌ഫോടനത്തില്‍ ഒരു മരണം

single-img
8 May 2014

goaഗോവയിലെ മഡ്ഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളുടെ കൈവശമുണ്ടായിരുന്ന പാര്‍സല്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. കര്‍ണാടക സ്വദേശിയാണ് ഇയാള്‍ . എന്നാൽ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.