സ്വയം ‌ഡബ്ബ് ചെയ്യാൻ തയ്യാറായി അനുഷ്ക

single-img
8 May 2014

anuതൻറെ  തമിഴ് ചിത്രത്തിൽ ആദ്യമായി സ്വയം ‌ഡബ്ബ് ചെയ്യാൻ തയ്യാറെടുക്കുകയാണ് അനുഷ്ക ഷെട്ടി. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന അജിത്ത് നായകനാകുന്ന ചിത്രത്തിലാണ് തമിഴ് പറയുവാൻ അനുഷ്ക റെഡിയാവുന്നത്.