ആസാം കലാപത്തില്‍ മരണം 36 ആയി

single-img
7 May 2014

Assamആസാം കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. ബാര്‍പെട്ട റോഡിനു സമീപം ബേക്കി നദിയില്‍നിന്ന് ഏഴു വയസുകാരിയുടെയും ബക്‌സയില്‍ 35 വയസുകാരിയുടെയും മൃതദേഹങ്ങള്‍ കണെ്ടടുത്തു.

ഇവരുടെ ശരീരത്തില്‍ വെടിയേറ്റ പാടുകളില്ലെന്നും എന്‍ഡിഎഫ്ബി-എസ് തീവ്രവാദികളുടെ ആക്രമണത്തില്‍നിന്ന് ഇവര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ മരണപ്പെട്ടതാകാമെന്നും പോലീസ് പറഞ്ഞു.