ഷീലാ ദീക്ഷിത്‌ ‘അലവലാതി’യെന്ന്‌ എം എം മണി

single-img
3 May 2014

m.m.maniകേരള ഗവര്‍ണറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്‌ അലവലാതിയാണെന്ന് സിപിഎം നേതാവ്‌ എം എം മണി.ഉമ്മന്‍ ചാണ്ടിയുടെ അഴിമതി ഫയലുകളില്‍ ഒപ്പിടുന്നതിന്‌ വേണ്ടിയാണ്‌ ഷീല ദീക്ഷിത്തിനെ കേരള ഗവര്‍ണര്‍ ആക്കിയതെന്നാണ്‌ മണിയുടെ വാദം.കാഞ്ഞിരപ്പള്ളിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം എം മണി.

ഡല്‍ഹി കട്ടുമുടിച്ച ശേഷമാണ്‌ ഷീലാ ദീക്ഷിത്‌ കേരളത്തിലേക്ക്‌ വന്നിരിക്കുന്നത്‌.ഇത്തരം അലവലാതികളെ ആരെങ്കിലും ഗവര്‍ണറാക്കുമോ എന്നും മണി പറഞ്ഞു.