മദ്യനയത്തിന്റെ കാര്യത്തില്‍ മേയ് 15-നകം തീരുമാനമെടുക്കുമെന്ന് ചെന്നിത്തല

single-img
2 May 2014

Ramesh-Chennithalaമദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മേയ് 15-നകം തീരുമാനം കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താനും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ചില ഫോര്‍മുലകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. അതിന്റെ ഫലം ആശാവഹമാണെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.