സരിത എസ് നായര്‍ക്കു നേരെ ആക്രമണം

single-img
2 May 2014

Sarithaസോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ക്കു നേരെ ആക്രമണം. എറണാകുളം കോതാട് വെച്ച് സരിതയുടെ കാറിന്റെ ചില്ല് അക്രമികള്‍ അടിച്ചുതകര്‍ത്തു. അക്രമി സംഘം ഓടി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി.