ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനത്തിൽ 2 മരണം

single-img
1 May 2014

04r8mzbചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് സ്ഫോടനം.സ്ഫോടനത്തിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടു 7 പേര്‍ക്ക് പരുക്കേറ്റു.ഗുവാഹത്തി എക്‌സ്പ്രസ് സ്റ്റേഷനിലേക്ക്് എത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.എസ് 4, എസ് 5 എന്നീ കോച്ചുകള്‍ക്കിടെയാണ് സ്‌ഫോടനം നടന്നത്. പരുക്കേറ്റവരെ ചെന്നൈ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.