സംസ്ഥാനത്ത് നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്‌ടെന്ന് സര്‍ക്കാര്‍

നിലവാരമില്ലാത്ത 417 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന സുപ്രീം കോടതി വിധി പരിഗണിച്ച് സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്‌ടെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. …

അഭിപ്രായ വോട്ടെടുപ്പ് ഫല പ്രഖ്യാപനത്തിനു വിലക്ക്

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍, എല്ലാ ഘട്ടങ്ങളിലേയും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങളും മറ്റു മാധ്യമങ്ങളും അഭിപ്രായ …

വി.എസ്. അച്യുതാനന്ദന്‍ അഭിനവ യൂദാസ്: എം.എം. ഹസന്‍

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന സാക്ഷിയായ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ രക്തസാക്ഷിയെ ഒറ്റുകൊടുത്ത അഭിനവ യൂദാസെന്നു ചരിത്രം വിലയിരുത്തുമെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. കൊന്നതും …

കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ ജഡ്ജിയെ കണ്ടതില്‍ ദുരൂഹതയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഡല്‍ഹിയില്‍ വച്ച് ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ തയാറാകണമെന്നും സന്ദര്‍ശനം വിവാദമായതോടെ ഇരുവരും തമ്മിലുള്ള …

തുഷാറിനെതിരേ സരിത പറഞ്ഞത് വേണുഗോപാലിനു വേണ്ടി: വെള്ളാപ്പള്ളി

മകനും എസ്.എന്‍.ഡി.പി യോഗം വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സരിത നായര്‍ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലാണെന്നു വെള്ളാപ്പള്ളി നടേശന്‍. തന്നെ നിയന്ത്രിക്കാന്‍ സരിതയെ …

സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വീടിനുനേരെ ആക്രമണം

സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിതാ നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ മാവേലിക്കരയിലെ വീടിനുനേരെ ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകളും കാറിന്റെ ചില്ലും തകര്‍ന്നു. പോര്‍ച്ചില്‍ കിടന്നിരുന്ന കാറും …

നാൻ സിഗപ്പു മനിതൻ ഏപ്രിലിൽ പ്രദർശനത്തിനെത്തും

പാണ്ഡ്യനാടിനു ശേഷം ലക്ഷ്മി മേനോൻ വിശാലിന്റെ നായികയാകുന്ന ചിത്രമാണ് നാൻ സിഗപ്പു മനിതൻ. തിരു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിശാലിന്റെ തന്നെ നിർമ്മാണ കമ്പനിയായ …

സർക്കാർ ജീവനക്കാർക്ക് ഇന്ന് മുതൽ ശമ്പളവും പെൻഷനും ലഭിക്കും

തിരുവനന്തപുരം  ജില്ലയൊഴികെ  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും   സർക്കാർ ജീവനക്കാർക്ക്  ഇന്ന്  മുതൽ ശമ്പളവും പെൻഷനും  ലഭിക്കും.  തിരുവനന്തപുരത്ത്  ഇന്ന് പ്രാദേശിക അവധിയായതിനാൽ നാളെ മുതലായിരിക്കും ശമ്പളമെന്ന്  ധനകാര്യ …

ഐറ്റം നമ്പറിലുടെ തിരിച്ചുവരാൻ കരീന

ഒരു ഐറ്റം നമ്പറിലുടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് കരീന കപൂർ. അക്ഷയ് കുമാർ ചിത്രം ഗബ്ബറിനു വേണ്ടിയാണ് കരീനയുടെ ഡാൻസ് നമ്പർ . തമിഴ് സംവിധായകൻ മുരുകദോസാണ് ചിത്രത്തിന്റെ …

വി എസ് ചതിയനാണെന്ന്‌ ചന്ദ്രചൂഡന്‍

പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനും സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ ടി.ജെ ചന്ദ്രചൂഡന്‍ രംഗത്തെത്തി. വി.എസ്‌ അച്യുതാനന്‍ ചതിയനാണെന്ന്‌ ചന്ദ്രചൂഡന്‍ പറഞ്ഞു . വി എസിന്റെ …