നരേന്ദ്രമോദിയെ വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ജാമ്യം

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ കഷണങ്ങളായി വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് സസ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിന് ജാമ്യം. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിന്മേലും …

ലോക്‌സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ശരദ് പവാർ

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എന്‍ സി പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ . മറാഠി ദിനപത്രമായ ലോക്‌സത്തയ്ക്ക് നല്‍കിയ …

ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് എസ് എം കൃഷ്ണ രംഗത്ത്

ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് എം കൃഷ്ണ രംഗത്ത്. ബാംഗളൂര്‍ സെന്‍ട്രലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ് വാന്‍ അര്‍ഷാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റിലിക്കിടെയായിരുന്നു കൃഷ്ണയുടെ …

എ.കെ ആന്റണിക്ക് അധികാരത്തോട് ആര്‍ത്തിയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍

എ.കെ ആന്റണിക്ക് അധികാരത്തോട് ആര്‍ത്തിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് ആന്റണിയുടെ പ്രതീക്ഷ എന്നും അത് അതിമോഹമായിരിക്കും എന്നും …

ഇനിമുതല്‍ എസ്ബി അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കില്ല

ഉപയോക്താക്കളുടെ താത്പര്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി മിനിമം ബാലന്‍സ് ഇല്ലാത്ത എസ് ബി അക്കൗണ്ട് ഉടമകളില്‍ നിന്നു പിഴ ഈടാക്കാന്‍ പാടില്ലെന്നു റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്കു …

സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ ഉണ്ണികൃഷ്ണന്‍ പുതൂര്‍ (81) അന്തരിച്ചു. ചാവക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. …

സന്ദീപാനന്ദഗിരിയെ ആക്രമിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാതാ അമൃതാനന്ദമയിയെക്കുറിച്ചു മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ആധ്യാത്മിക പ്രഭാഷകനായ സ്വാമി സന്ദീപാനന്ദഗിരിയെ ആക്രമിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരൂര്‍ സ്വദേശികളും ആര്‍എസ്എസസ് പ്രവര്‍ത്തകരുമായ ഉണ്ണികൃഷ്ണന്‍, …

സോണിയ റായ്ബറേലിയില്‍ പത്രിക നല്‍കി

തന്റെ സ്ഥിരം മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മകനും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിക്കും …

അഭിപ്രായ സര്‍വ്വേകള്‍ ചെയ്യുന്നത് മുടക്കിയ കാശിന് ഫലമുണ്ടാക്കല്‍: പിണറായി വിജയന്‍

അഭിപ്രായ സര്‍വ്വേകള്‍ എന്ന പേരില്‍ ചാനലുകളില്‍ വരുന്ന കാര്യങ്ങള്‍ മുടക്കുന്ന കാശിന് ഫലമുണ്ടാക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇവ കോര്‍പ്പറേറ്റുകളുടെ തെരഞ്ഞെടുപ്പ് കര്‍സേവയെന്നും അദ്ദേഹം …

ലിപ്പ്ലോക്കായാലും കെട്ടിപ്പിടുത്തമായാലും ഹണി റോസ്‌ റെഡിയാണു

ലിപ്പ്‌ ലോക്കെന്നു കേട്ടാൽ അശ്ലീലമെന്നു കണക്കാക്കുന്ന മലയളസിനിമയിൽ ഇനിയും ഇതരം രംഗങ്ങൾ തന്നോട്‌ ആവശ്യപെട്ടാൽ താൻ ചെയ്യുമെന്നും ബോൾട്‌ ആന്റ്‌ ബ്യ്യൂട്ടി ഗേളായ ഹണി റോസ്‌ പറയുന്നു.ഇക്കഴിഞ്ഞ …