April 2014 • Page 6 of 102 • ഇ വാർത്ത | evartha

മാഞ്ചസ്‌റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ചെല്‍സിയോട്‌ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തോറ്റതോടെ ലിവര്‍പൂളിന്റെ കിരീടധാരണം വൈകും. ചെല്‍സിക്കെതിരേ ജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക്‌ …

മൂകാംബിക ക്ഷേത്രദര്‍ശനം; സരിത ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു കോടതി

കഴിഞ്ഞ 18നു സരിത മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി കോടതി നിരീക്ഷിച്ചു. മേയ് അഞ്ചിനകം കോടതിയില്‍ …

മുഖ്യമന്ത്രിക്കു നേരെ ആക്രമണം; പ്രതികളായ സിപിഎം എംഎല്‍എമാര്‍ ഹാജരാകാതെ വിശദീകരണക്കുറിപ്പ് നല്കി

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കാറിനു നേരേ കല്ലെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒന്നും രണ്ടും പ്രതികളായ സിപിഎം പയ്യന്നൂര്‍ എം്എല്‍.എ സി. കൃഷ്ണനും സിപിഎം ധര്‍മടം എംഎല്‍.എ കെ.കെ. …

ബാര്‍ ലൈസന്‍സ് സംബന്ധിച്ച് യുഡിഎഫിലും കോണ്‍ഗ്രസിലും ഇന്ന് ചര്‍ച്ച

നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നു യുഡിഎഫിലും കോണ്‍ഗ്രസിലും ചര്‍ച്ചയാകും. ബാര്‍ ലൈസന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. …

വര്‍ഗ്ഗീയ കക്ഷികളെ ഭരണത്തില്‍ നിന്നുമകറ്റാന്‍ മതേതര സര്‍ക്കാറിനെ പിന്‍തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലാതെ ബി.ജെ.പി തുടങ്ങിയ വര്‍ഗ്ഗീയ കക്ഷികള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ അവരെ ഭരണത്തില്‍ നിന്നും മാറ്റി നര്‍ത്തുവാന്‍ ഒരു മതേതര സര്‍ക്കാറിനെ …

ഹെലിക്കോപ്ടറില്‍ പക്ഷിയിടിച്ചു : യു പി മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യയും രക്ഷപെട്ടത് തലനാരിഴയ്ക്ക്

ലഖ്‌നൗ: ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിമ്പിളും അത്ഭുതകരമായി രക്ഷപ്പെട്ടു. രുവരും സഞ്ചരിച്ച ഹെലികോപ്ടറില്‍ പരുന്ത് ഇടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ മുന്‍ ഭാഗത്ത് …

പാകിസ്ഥാനില്‍ സ്വവര്‍ഗാനുരാഗികളെ കണ്ടെത്തി വകവരുത്തിയിരുന്ന സീരിയല്‍ കില്ലര്‍ പിടിയില്‍

ലാഹോര്‍ : ഓണ്‍ലൈനിലൂടെ സ്വവര്‍ഗ്ഗാനുരാഗികളെ പരിചയപ്പെട്ട് അവരെ വകവരുത്തിയിരുന്ന സീരിയല്‍ കില്ലര്‍ പാകിസ്താനില്‍ പിടിയിലായി. മുഹമ്മദ് ഇജാസാണ് (28) എന്ന കൊടുംകുറ്റവാളിയാണ് അറസ്റ്റിലായത്. മൂന്നു സ്വവര്‍ഗാനുരാഗികളെ ഇത്തരത്തില്‍ …

മുംബൈയില്‍ ജ്വല്ലറി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയ ശേഷം പല കഷണങ്ങളായി വെട്ടിനുറുക്കി

കല്യാണ്‍: മുംബൈയില്‍ ജ്വല്ലറി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയ ശേഷം പല കഷണങ്ങളായി വെട്ടിനുറുക്കി മാര്‍ക്കറ്റിന് സമീപം പലയിടങ്ങളിലായി നിക്ഷേപിച്ചു.ബിവണ്ഡിയിലെ ആള്‍ സെയിന്റ്സ് ഹൈ സ്കൂള്‍ ഏഴാം തരം …

മേയ് 12ന് എറണാകുളം ജില്ലയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ ഹര്‍ത്താല്‍

മേയ് 12ന് ഫാക്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് …

മുഹമ്മദ് ബാദിയടക്കം ഈജിപ്റ്റില്‍ 680 പേര്‍ക്ക് വധശിക്ഷ

ഈജിപ്റ്റന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബാദിയടക്കം 680 പേരെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ആഭ്യന്തര കലാപത്തിനിടെയുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ മരിച്ച കേസിലാണ് വധശിക്ഷ. മാര്‍ച്ചില്‍ 529 …