April 2014 • Page 5 of 102 • ഇ വാർത്ത | evartha

നരേന്ദ്ര മോഡി ചെകുത്താന്‍: മമത

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ചെകുത്താനാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അപകടകാരിയായ മോഡി ഭരണത്തിലേക്ക് വന്നാല്‍ ഇന്ത്യ ഇരുട്ടിലേക്കാകും പോകുകയെന്നും മമത പറഞ്ഞു. മോഡി …

തബലയിലെ മാന്ത്രിക സ്പര്‍ശമായിരുന്ന ഉസ്താദ് അള്ളാ രഖാഖാന്റെ തൊണ്ണൂറ്റിയഞ്ചാം പിറന്നാളില്‍ ഗൂഗിളിന്റെ ആദരം

സംഗീതലോകത്തെ അതുല്യപ്രതിഭയായിരുന്ന ഉസ്താദ് അള്ളാ രഖാ ഖാന്റെ തൊണ്ണൂറ്റിയഞ്ചാം പിറന്നാളില്‍ ഗൂഗിളിന്റെ ഹോം പേജില്‍ അദ്ദേഹത്തിനുള്ള ആദരസൂചകമായി ഡൂഡില്‍ . 1919 ഏപ്രില്‍ 29-നു ജമ്മുവിലെ പഘ്വാളില്‍ ജനിച്ച ഖുറേഷി അള്ളാ രഖാ ഖാന്‍ …

ബാറിന് അനുമതി: കെപിസിസി ഡി.സി.സിയുടെ റിപ്പോര്‍ട്ട് തേടി

കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ഡി.സി.സിയുടെ വിശദീകരണം തേടി. ബാറിന് അനുമതി നല്‍കിയത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാസര്‍കോട് ഡി.സി.സിയോട് …

ബാറുടമകളും തൊഴിലാളികളും സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

സംസ്ഥാനത്തെ 418 ബാറുകള്‍ നിലവാരം സംബന്ധിച്ച് പരിശോധന നടത്താതെയും മുന്നറിയിപ്പ് നല്‍കാതെയും അടച്ച് പൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബാര്‍ ഉടമകളും ജീവനക്കാരും സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും …

ആദ്യരാത്രി പടക്കംപൊട്ടിക്കാനെത്തി പോലീസ് പിടിയിലായി

പോലീസുകാരന്റെ വിവാഹദിവസം ആദ്യരാത്രിയില്‍ പൊട്ടിക്കാന്‍ പടക്കങ്ങളുമായി എത്തിയ അഞ്ചംഗസംഘം പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം വെളുപ്പിന് പുളിയഞ്ചേരി കെ ടി എസ് വായനശാലക്ക് സമീപത്ത് നിന്നും ആദ്യരാത്രി …

മെസിയുടെ ഗോളില്‍ ബാഴ്‌സക്ക് ജയം

മാഡ്രിഡ്‌:  ലയണല്‍ മെസിയുടെ ഗോളിൽ ബാഴ്‌സ വിയ്യാ റയാലിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചു. ഇതോടെ ബാഴ്‌സലോണ സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗില്‍ കിരീട പ്രതീക്ഷ സജീവമാക്കി. വിയ്യാ …

ടിപി കേസില്‍ സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു

സിപിഎം കോഴിക്കോട് സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍ ഉള്‍പ്പെടെ 24 പേരെ ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വെറുതെ വിട്ട മാറാട് പ്രത്യേക കോടതിയുടെ വിധി പുനര്‍പരിശോധിക്കണമെന്ന് …

ലോകം ഭയന്ന ദിവസങ്ങള്‍

1986 ഏപ്രില്‍ 28 തിങ്കളാഴ്ച പ്രഭാതം. യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ ഫോഴ്‌സ് മാര്‍ക്ക് ആണവ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പതിവുള്ള പരിശോനകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അപ്പോഴാണ് അവിടുള്ളവരെ മുഴുവന്‍ ഞട്ടിപ്പിച്ചുകൊണ്ട് …

ബാങ്കോക്കിലേക്ക് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച സംഘം തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം വിമാനത്താവളം വഴി ബാങ്കോക്കിലേക്ക് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് രാമനാഥപുരം സ്വദേശിയായ അബ്ദുള്‍ ഹാരീഷിമനയും സുഹൃത്തിനേയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 416 നക്ഷത്ര ആമകളെയാണ് …

വാരണാസിയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിയുടെ മര്‍ദ്ദനം

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളും ജനവിധി തേടുന്ന വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. …