മദ്യനയത്തില്‍ സര്‍ക്കാരിനു വീഴ്ചയെന്നു മുന്‍മന്ത്രി കെ.കെ.രാമചന്ദ്രന്‍

ശതകോടീശ്വരന്‍മാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മദ്യനയത്തിന്റെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിനു വന്‍വീഴ്ചയുണ്്ടായെന്നും മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനം യുഡിഎഫിനു പാലിക്കാനായില്ലെന്നും അദ്ദേഹം …

സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ മന്‍മോഹന്‍സിംഗിന് ദുഃഖം

സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെങ്കിലും തനിക്കു ദു:ഖമുണ്്‌ടെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. മൂന്നാം തവണയും യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന കാര്യം അസാധ്യമല്ലന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച …

മുംബൈക്കെതിരെ ചെന്നൈക്ക് ഏഴു വിക്കറ്റ് ജയം

ദുബായ്: മക്കല്ലത്തിന്റെ മികവിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈക്ക് ഏഴു വിക്കറ്റ് ജയം. ധോണിയുടെ നൂറാം ഐ.പി.എല്‍. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത മുംബൈ ഏഴു വിക്കറ്റ് …

ഇറാക്കില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു

ഇറാക്കിലെ ബാഗ്ദാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ അല്‍-ക്വയ്ദ ഭീകരര്‍ നടത്തിയ ബോംബ് ആക്രണത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. 90 പേര്‍ക്ക് പരിക്കേറ്റു. റാലിക്കിടെ മൂന്ന് സ്‌ഫോടനങ്ങളുണ്്ടായതായി …

കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിന്റെ ഭാര്യയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തു

കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ 22 മത് പ്രതിയായി സലിംരാജിന്റെ ഭാര്യക്കെതിരെ സിബിഐ കേസ് എടുത്തു. റവന്യൂവകുപ്പില്‍ ജോലി ചെയ്യുന്ന സലിംരാജിന്റെ ഭാര്യക്കെതിരെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും …

ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കി

ടെക്‌നോപാര്‍ക്ക് ജീവനക്കാരനെ ആറ്റിന്‍കുഴിക്കു സമീപത്തെ സ്വകാര്യ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണെ്ടത്തി. ടെക്‌നോപാര്‍ക്കിലെ അലിയന്‍സ് കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ വിദഗ്ധനും എറണാകുളം സ്വദേശിയുമായ മിറാഷ് തമ്പി (30)യെയാണ് …

സ്‌കൂള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയ കേസില്‍ മുലായത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വോട്ടുചെയ്തില്ലെങ്കില്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലിനോക്കുന്ന അധ്യാപകരെ പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവിനു തെരഞ്ഞെടുപ്പു കമ്മിഷന്റെ ശാസന. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന …

റഷ്യന്‍ യുദ്ധവിമാനം അതിര്‍ത്തി ലംഘിച്ചതായി യുക്രെയിന്‍

റഷ്യന്‍ യുദ്ധവിമാനം യുക്രെയിനിന്റെ അതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ട്. റഷ്യയുടെ യുദ്ധവിമാനം 24 മണിക്കൂറിനുള്ളില്‍ യുക്രയിന്റെ അതിര്‍ത്തി ലംഘിച്ച് നിരവധി തവണ പറന്നുവെന്ന് പെന്റഗണ്‍ വക്താവ് സ്റ്റീവ് വാറനാണ് …

കുവൈറ്റില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചു

കുവൈറ്റില്‍ രണ്്ടു മലയാളികളെ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി. മലപ്പുറം കുളത്തൂര്‍ സ്വദേശി മുഹമ്മദ് റാഷിദ് തങ്ങള്‍, കോഴിക്കോട് സ്വദേശി ശാര്‍ങധരന്‍ എന്നിവരാണ് മരിച്ചത്. …

സംസ്ഥാനത്തെ 35 വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി

മേയ് 22ന് സംസ്ഥാനത്തെ 35 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിര്‍ദേശ പത്രിക മേയ് രണ്ടു വരെ സ്വീകരിക്കും. സൂക്ഷ്മപരിശോധന മൂന്നിന്. …