ജേക്കബ് പുന്നൂസ് ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്ന് വിഎസ്

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഇടപെട്ടെന്ന് സുപ്രീംകോടതിയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സത്യവാങ്

ടി.പി വധഗൂഢാലോചന സംബന്ധിച്ച് സര്‍ക്കാരിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് സിബിഐ

ടി.പി.ചന്ദ്രശേഖരന്‍ വധഗൂഢാലോചന കേസ് അന്വേഷിക്കില്ലെന്ന നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന്റെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സിബിഐ. കത്ത് ലഭിച്ചതിന് ശേഷം

വെള്ളാപ്പള്ളിക്ക് സരിതയുടെ ഭീഷണി; ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്ക് അടുത്ത ബന്ധം, വെള്ളാപ്പള്ളി ആരോപണങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് തന്റെ കമ്പനിയായിരുന്ന

ഡല്‍ഹിയിലെ രാഷ്ട്രപതിഭരണം: കോണ്‍ഗ്രസിനു ബിജെപിക്കും സുപ്രീം കോടതിയുടെ അന്ത്യശാസനം

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ മറുപടി നല്കാന്‍ സുപ്രീം കോടതി കോണ്‍ഗ്രസിനും

ടിപി കേസിന്റെ കാര്യത്തില്‍ സിപിഎം ആഹ്ലാദിക്കേണ്ടതില്ലെന്നു ആന്റണി

ടിപി വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാത്തതില്‍ സിപിഎം അമിതമായി ആഹ്ലാദിക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി. സപിഎം നേതൃത്വം അറിഞ്ഞുതന്നെയാണ് ടിപി

മുകേഷിനെതിരേ പോലീസ് കേസ്

ഗതാഗത തടസ്സം സൃഷ്ടിച്ചതിന് നടന്‍ മുഖേഷിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം ലോകസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എ.ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം

കണ്ണൂരില്‍ മാതാവിനൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസ്സുകാരി നാടോടി ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു

കണ്ണൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന അഞ്ചു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. പുലര്‍ച്ചെ രണേ്ടാടെ കണ്ണൂര്‍

കോണ്‍ഗ്രസിന്റെ പോരാട്ടം വകസനത്തേക്കാളുപരി മതേതരത്വം സംരക്ഷിക്കാനാണെന്ന് സോണിയ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പോരാടുന്നത് വികസനത്തേക്കാളുപരി മതേതരത്വം സംരക്ഷിക്കാന്‍ കൂടിയാണന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഭരണഘടന ഉറപ്പാക്കുന്ന

ഉമ്മന്‍ ചാണ്ടിയും സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്‍എസ്എസ് ആസ്ഥാനത്തെ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. രാജ്യസഭാ

മോദി പ്രധാനമന്ത്രിയായാല്‍ വിസയുടെ വിലക്കുനീക്കുമെന്ന് അമേരിക്ക

നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ വിസയുടെ വിലക്കുനീക്കുമെന്നും മോദിക്ക് പൂര്‍ണ പരിരക്ഷ നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച സമിതിയുടെ

Page 101 of 102 1 93 94 95 96 97 98 99 100 101 102